Question: ലോക കാഴ്ച ദിനം എല്ലാ വർഷവും ആചരിക്കുന്നത് ഒക്ടോബറിലെ ഏത് ദിവസമാണ്?
A. ഒന്നാം വ്യാഴാഴ്ച
B. രണ്ടാം വ്യാഴാഴ്ച
C. ഒമ്പതാം തീയതി
D. അവസാന വ്യാഴാഴ്ച
Similar Questions
ശിലകളെ കുറിച്ചുള്ള പഠനം പെട്രോളജി എന്ന പേരിൽ അറിയപ്പെടുന്നു പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
A. കടലാസ്
B. ലോഹം
C. മണ്ണ്
D. മരം
ഇന്ത്യയിൽ നവംബർ 9 ന് ദേശീയ നിയമ സേവന ദിനം ആഘോഷിക്കാൻ കാരണം, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ്, 1987 (Legal Services Authorities Act, 1987) പ്രാബല്യത്തിൽ വന്നത് നവംബർ 9 ന് ഏത് വർഷമാണ്?